Posted By Staff Editor Posted On

Kuwait arrest; കുവൈത്തിൽ ചെ​മ്പ് കേ​ബി​ൾ മോ​ഷ​ണം: നാല് പേർ പി​ടി​യി​ൽ

Kuwait arrest; കുവൈത്തിൽ ചെ​മ്പ് കേ​ബി​ൾ മോ​ഷ​ണം: നാല് പേർ പി​ടി​യി​ൽ

Kuwait arrest; ചെ​മ്പ് കേ​ബി​ൾ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ചെ​മ്പ് കേ​ബി​ൾ മോ​ഷ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ർ​ശ​ന​മാ​യ തി​ര​ച്ചി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് പ്ര​തി​ക​ൾ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ്. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ് പ്ര​ദേ​ശ​ത്ത് കേ​ബി​ൾ മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽനി​ന്ന് മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ളും കേ​ബി​ൾ മു​റി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. തു​ട​രന്വേ​ഷ​ണ​ത്തി​ൽ മ​റ്റു​ള്ള​വ​രും പി​ടി​യി​ലാ​യി. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/01/google-earth/
https://www.pravasinewsdaily.com/2024/01/02/from-k-smart-to-sim-card-know-the-new-changes-in-2024/
https://www.pravasinewsdaily.com/2024/01/02/expats-on-vacation-flock-to-hospitals-why/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *