Posted By Staff Editor Posted On

Kuwait ship; കുവൈത്തിലെ ക​പ്പ​ലി​ൽ നി​റ​ഞ്ഞ് പ​ക്ഷി​ക​ൾ

Kuwait ship; കുവൈത്തിലെ ക​പ്പ​ലി​ൽ നി​റ​ഞ്ഞ് പ​ക്ഷി​ക​ൾ

Kuwait ship; ശൈ​ത്യ​കാ​ലം രാ​ജ്യ​ത്തേ​ക്ക് പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും അ​വ വി​വി​ധ ബീ​ച്ചു​ക​ളി​ൽ പ​റ​ന്നി​റ​ങ്ങു​ക​യും ചെ​യ്യു​ന്നു. തീ​ര​ങ്ങ​ളെ പ​ല വ​ർ​ണ​ങ്ങ​ളി​ലും ശ​ബ്ദ​ങ്ങ​ളി​ലും നി​റ​ക്കു​ന്നു. കു​വൈ​ത്തി​ലെ വി​വി​ധ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലെ അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​വും ഭ​ക്ഷ​ണ​വും ആ​ണ് പ​ക്ഷി​ക​ളെ രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഈ ​വ​ർ​ഷ​വും അ​തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല. കൂ​ട്ട​മാ​യി എ​ത്തി​യ പ​ക്ഷി​ക​ളി​ൽ ചി​ല​ത് മു​ങ്ങി​പ്പോ​യ പ​ഴ​യ ക​പ്പ​ലു​ക​ളി​ലൊ​ന്നി​നെ ഭ​വ​ന​മാ​യി സ്വീ​ക​രി​ച്ചു. ക​പ്പ​ലി​ന്റെ മു​ക​ൾ ഭാ​ഗ​ത്തും വ​ലി​ച്ചു​കെ​ട്ടി​യ ക​യ​റു​ക​ളി​ലും അ​വ കൂ​ട്ട​ത്തോ​ടെ ക​ഴി​ഞ്ഞു. ക​റു​ത്ത നി​റ​മു​ള്ള ഈ ​പ​ക്ഷി​ക​ൾ ക​ട​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​പ്പ​ലി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​ത് മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ്.

ആ​റു വ​ർ​ഷം നീ​ണ്ടു​നി​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും യാ​ത്ര​ക്കും ശേ​ഷം ഫോ​ട്ടോ​ഗ്രാ​ഫ​റും പ​ക്ഷി പ്രേ​മി​യും കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ് ലെ​ൻ​സ് ടീം ​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ഉമ​ർ അ​ൽ സ​യ്യി​ദ് ഉമ​ർ അ​വ​യെ പ​ക​ർ​ത്തി. മേ​ഖ​ല​യി​ൽ മു​ങ്ങി​പ്പോ​യ നി​ര​വ​ധി ക​പ്പ​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും പ​ക്ഷി​ക​ൾ ഒ​രേ ക​പ്പ​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കിയതായും ഇ​ദ്ദേ​ഹം ക​ണ്ടെ​ത്തി.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/01/google-earth/
https://www.pravasinewsdaily.com/2024/01/02/expats-on-vacation-flock-to-hospitals-why/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *