Posted By Staff Editor Posted On

Expat arrest; കുവൈത്തിലെ വിദ്യാലയങ്ങളിൽ മയക്കുമരുന്ന് വിതരണം: ശുചീകരണത്തൊഴിലാളികൾ പിടിയിൽ

Expat arrest; കുവൈത്തിലെ വിദ്യാലയങ്ങളിൽ മയക്കുമരുന്ന് വിതരണം: ശുചീകരണത്തൊഴിലാളികൾ പിടിയിൽ

Expat arrest; കുവൈത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തെ പോലീസ് വലയിലാക്കി .രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിൽ സ്‌കൂളിലെ തന്നെ ക്ളീനിങ് തൊഴിലാളികളാണ് പിടിയിലായത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

സംശയം തോന്നിയതിനെ തുടർന്ന് സംഘത്തിലെ ഒരാളെ ആദ്യം കസ്റ്റഡിയിലെടുക്കുകകയും തുടർന്ന് അയാളിലൂടെ മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു .വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത് . സംഘത്തിൽ നിന്ന് മയക്കുമരുന്നുകളും അവ ഉപയോഗിക്കാനുള്ള സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട് .

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/01/google-earth/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *