Posted By Nazia Staff Editor Posted On

Kuwait court;കൈകൂലി വാങ്ങി;കയ്യോടെ പൊക്കി;ഒടുവിൽ കുവൈറ്റ്‌ കോടതി വിധി ഇങ്ങനെ

Kuwait court;കു​വൈ​ത്ത് സി​റ്റി: കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗ​ത്തി​നും ഉ​ദ്യോ​ഗ​സ്ഥ​നും പ​ത്തു​വ​ർ​ഷ​ത്തെ ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് കു​വൈ​ത്ത് കോ​ട​തി. കേ​സി​ലെ മു​ന്നാം പ്ര​തി​യാ​യ വ്യ​വ​സാ​യി​യെ അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
നേ​ര​ത്തേ ഭൂ​മി ഇ​ട​പാ​ടി​ൽ ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി ഒ​രു ല​ക്ഷം ദി​നാ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി മു​നി​സി​പ്പ​ല്‍ കൗ​ൺ​സി​ലി​ല്‍ വോ​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ്‌ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ജ​ഡ്ജി നാ​യി​ഫ് അ​ൽ ദ​ഹൂം അ​ധ്യ​ക്ഷ​നാ​യ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് കേ​സു​ക​ളി​ല്‍ ശി​ക്ഷ വി​ധി​ച്ച​ത്.
Jail sentence in bribery case

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/
https://www.pravasinewsdaily.com/2024/01/19/job-vacancy/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *