Posted By Staff Editor Posted On

Kuwait fire; കുവൈത്തിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു

Kuwait fire; കുവൈത്തിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു

Kuwait fire; കുവൈറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം ജിലീബ് ഏരിയയിൽ രണ്ട് ട്രെയിലറുകൾ, ഒരു ബസ്, ഒരു സലൂൺ കാർ എന്നിവയ്ക്ക് തീപിടിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

അൽ-സമൂദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രിച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിനല്ല കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

https://www.seekofferings.com/youtube-shorts-download/
https://www.pravasinewsdaily.com/2024/01/20/flight-death/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *