Kuwait police; കുവൈത്തിൽ മോഷണം: അന്വേഷണം ആരംഭിച്ചു
Kuwait police; കുവൈത്തിൽ മോഷണം: അന്വേഷണം ആരംഭിച്ചു
Kuwait police; പുരുഷനും സ്ത്രീയും അടങ്ങുന്ന രണ്ടുപേർ സാധനങ്ങൾ മോഷ്ടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് സി.ഐ.ഡി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ദോഹയിൽ താമസിക്കുന്ന സ്ത്രീയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ജനൽ ഫ്രെയിമുകൾ, എയർ കണ്ടീഷനിങ് യൂനിറ്റുകൾ, ഡോറുകൾ, വാട്ടർ ടാങ്കുകൾ, ഒരു സെൻട്രൽ ഹീറ്റർ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ നഷ്ടപ്പെട്ടതായി സുലൈബിഖാത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു.
Comments (0)