Kuwait law; കുവൈത്തിൽ ശിക്ഷാ നടപടികള്‍ നിര്‍ത്തിവെച്ചു
Kuwait law; കുവൈത്തിൽ ശിക്ഷാ നടപടികള്‍ നിര്‍ത്തിവെച്ചു
Kuwait law; ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡന്റായ ശൈഖ് അഹമ്മദ് അൽ ഫഹദിനെതിരെയായ ശിക്ഷാ നടപടികള്‍ സ്വിസ് കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വ്യാജരേഖ ചമച്ചുവെന്നാരോപിച്ചാണ് ഇദ്ദേഹത്തിനും നാല് പേര്‍ക്കുമെതിരെയാണ് സ്വിസ് ക്രിമിനൽ കോടതി നടപടികള്‍ സ്വീകരിച്ചത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അൽ ഫഹദിനെതിരെ പ്രോസിക്യൂഷന് ആരോപിച്ച നാല് കുറ്റങ്ങള്‍ മൂന്നും തള്ളിയ കോടതി ഒരു കേസിലാണ് വിധി പറഞ്ഞത്. അതിനിടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എല്ലാ കേസുകളില്‍നിന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും അൽ ഫഹദിന്റെ അഭിഭാഷകൻ അറിയിച്ചു.
Comments (0)