Posted By Staff Editor Posted On

Kuwait fire; കുവൈത്തിൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടുത്തം

Kuwait fire; കുവൈത്തിൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടുത്തം

Kuwait fire; അ​ൽ​റാ​യി​യി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ച്ചു. വി​റ​കും പെ​യി​ന്റും അ​ട​ങ്ങി​യ ഇ​ട​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റു​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. സം​ഘം ഫ​ല​പ്ര​ദ​മാ​യി പോ​രാ​ടു​ക​യും തീ ​നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​​ത​ർ അ​റി​യി​ച്ചു.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *