Posted By Staff Editor Posted On

Kuwait law; യുഎഇയിൽ റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങിയ മലയാളിക്ക് ഒടുവിൽ മോചനം

Kuwait law; യുഎഇയിൽ റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങിയ മലയാളിക്ക് ഒടുവിൽ മോചനം

Kuwait law; വാ​ട​ക സം​ബ​ന്ധ​മാ​യ കേ​സി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക്ക് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ മോ​ച​നം. 2022 മു​ത​ലു​ള്ള വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ടു​ക്കി ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി ജോ​യ​ൽ മാ​ത്യു​വി​നെ​തി​രെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി പ​രാ​തി ന​ല്‍കി​യി​രു​ന്ന​ത്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IAnwY3JrUp6F7nSWJLII3f

ഭീ​മ​മാ​യ തു​ക റി​യ​ല്‍ എ​സ്റ്റേ​റ്റ് സ്ഥാ​പ​ന​ത്തി​ന് ഇ​ദ്ദേ​ഹം ന​ല്‍ക​ണ​മെ​ന്നാ​യി​രു​ന്നു കേ​സ്. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ല​നി​ന്നി​രു​ന്ന കേ​സി​നെ തു​ട​ര്‍ന്ന് ഇ​ദ്ദേ​ഹം നി​യ​മ​ക്കു​രു​ക്കി​ലാ​വു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ദു​ബൈ പ്ര​സി​ഡ​ന്‍റ് ന​ദീ​ര്‍ കാ​പ്പാ​ട്, ദു​ബൈ ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ഖി​ൽ എ​ന്നി​വ​ര്‍ ഇ​ട​പെ​ടു​ക​യും റി​യ​ൽ എ​സ്റ്റേ​റ്റ് അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ച് ഇ​ദ്ദേ​ഹം അ​ട​ക്കാ​നു​ള്ള തു​ക​യി​ല്‍ ഇ​ള​വ് നേ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​ള​വ് ല​ഭി​ച്ച ബാ​ക്കി തു​ക സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ സ്വ​രൂ​പി​ച്ച് ഓ​ഫി​സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഇ​തോ​ടെ അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ല​നി​ന്നി​രു​ന്ന കേ​സ് റി​യ​ല്‍ എ​സ്റ്റേ​റ്റ് ക​മ്പ​നി അ​വ​സാ​നി​പ്പി​ച്ചു. കേ​സ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​വി​ധേ​യ താ​മ​സ​ക്കാ​ര​നാ​കാ​നു​ള്ള അ​വ​സ​രം കൈ​വ​രി​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​വ​ര്‍ക്ക് ഇ​ടു​ക്കി എം.​പി. അ​ഡ്വ. ഡീ​ന്‍ കു​ര്യാ​ക്കോ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *