Posted By Staff Editor Posted On

Sahel app; 84,125 റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങളുമായി സ​ഹ​ല്‍ ആ​പ്പ്

Sahel app;84,125 റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങളുമായി സ​ഹ​ല്‍ ആ​പ്പ്

Sahel app; കു​വൈ​ത്തി​ലെ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി 84,125 റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ൾ ന​ല്‍കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ​യു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കാ​ണ് ജ​ന​റ​ൽ കോ​ർ​പ​റേ​ഷ​ൻ ഹൗ​സി​ങ് വെ​ൽ​ഫെ​യ​ർ പു​റ​ത്തു​വി​ട്ട​ത്. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റി​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2021 സെ​പ്റ്റം​ബ​ർ 15 നാ​ണ് സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

നി​ല​വി​ല്‍ 35 വി​വി​ധ സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ളു​ടെ 356 ഇ​ല​ക്‌​ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന​തും ഫ​ല​പ്ര​ദ​വു​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍ ജ​ന​കീ​യ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *