Kuwait jail; ഐഎസിൽ ചേർന്നവരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തിൽ നാലുപേരെ തടങ്കലിലാക്കി
Kuwait jail; ഐഎസിൽ ചേർന്നവരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തിൽ നാലുപേരെ തടങ്കലിലാക്കി
Kuwait jail; ഐഎസിൽ ചേർന്നവരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് നാല് കുവൈത്തി പൗരന്മാരെ 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാനും സെൻട്രൽ ജയിലിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അന്വേഷണത്തിൽ നാല് പ്രതികളും നിരോധിത സംഘടനയിൽ പെട്ടവരാണെന്ന് സമ്മതിച്ചു. അവരുടെ പക്കൽ ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.
Comments (0)