Posted By Staff Editor Posted On

Kuwait law; കുവൈത്തിൽ ഡീസൽ കടൽ: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

Kuwait law; കുവൈത്തിൽ ഡീസൽ കടൽ: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

Kuwait law; ഡീസൽ കടത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ വിധിച്ച് ക്രിമിനൽ കോർട്ട് ഓഫ് കാസേഷൻ. കൗൺസിലർ സുൽത്താൻ ബുറെസ്‌ലി അധ്യക്ഷനായ കോടതിയാണ് ശിക്ഷ വിധിച്ചത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

മുഖ്യ പ്രതികൾക്ക് 10 വർഷം കഠിനതടവും മറ്റ് അഞ്ചുപേർക്ക് മൂന്ന് മാസം മുതൽ 4 വർഷം വരെകഠിന തടവുമാണ് വിധിച്ചത്. വ്യാജരേഖ ചമയ്ക്കൽ, രാജ്യത്തിന് പുറത്തേക്ക് ഡീസൽ കടത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

https://www.pravasinewsdaily.com/2023/10/02/best-speech-to-text/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *