Kuwait law; കുവൈത്തിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി
Kuwait law; കുവൈത്തിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി
Kuwait law; പഴകിയ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുഡ് കമ്പനി അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
റസ്റ്റാറന്റുകളിലേക്കും കഫേകളിലേക്കുമാണ് പഴകിയ ഭക്ഷണം വില്പന നടത്തിയത്. സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Comments (0)