Posted By Staff Editor Posted On

Kuwait police; കുവൈത്തിൽ 3,000 മീ​റ്റ​ർ കേ​ബി​ള്‍ മോ​ഷ്ടി​ച്ചു

Kuwait police; കുവൈത്തിൽ 3,000 മീ​റ്റ​ർ കേ​ബി​ള്‍ മോ​ഷ്ടി​ച്ചു

Kuwait police; ജ​ഹ്‌​റ ഏ​രി​യ​യി​ ൽ 14 ത​ടി തൂ​ണു​ക​ൾ ന​ശി​പ്പി​ച്ച് 3,000 മീ​റ്റ​ർ കേ​ബി​ള്‍ മോ​ഷ്ടി​ച്ചു. 16,000 ദീ​നാ​ർ വി​ല​യു​ള്ള ഇ​ല​ക്ട്രി​ക്ക​ല്‍ കേ​ബി​ളു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ല്‍ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ട​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈ​ദ്യു​തി മ​ന്ത്രാ​ല​യം മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *