Posted By Staff Editor Posted On

Kuwait police; കുവൈത്തിൽ ല​ഹ​രി നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി: മൂ​ന്നുപേ​ർ പി​ടി​യി​ൽ

Kuwait police; കുവൈത്തിൽ ല​ഹ​രി നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി: മൂ​ന്നുപേ​ർ പി​ടി​യി​ൽ

Kuwait police; ല​ഹ​രി നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ പ്രാ​ദേ​ശി​ക മ​ദ്യ ഫാ​ക്ട​റി ക​ണ്ടെ​ത്തി. മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ നൂ​റോ​ളം ബാ​ര​ലു​ക​ളും വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ 24 കു​പ്പി മ​ദ്യ​വും ഇ​വി​ടെ നി​ന്ന് പി​ടി​കൂ​ടി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

വ​ലി​യ ബാ​ര​ലു​ക​ളി​ലാ​യാ​ണ് മ​ദ്യം നി​ർ​മി​ച്ചി​രു​ന്ന​ത്. ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ്, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ന്നി​വ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

https://www.pravasinewsdaily.com/2023/12/24/spoken-arabic-malayalam-360-2/
https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *