Posted By Staff Editor Posted On

Kuwait travel; കുവൈത്തിൽ വി​മാ​നയാ​ത്ര​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

Kuwait travel; കുവൈത്തിൽ വി​മാ​നയാ​ത്ര​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

Kuwait travel; വി​മാ​നയാ​ത്ര​യി​ൽ കൂ​ടെ കൊ​ണ്ടു പോ​കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഒ​ന്നാ​യി ചു​രു​ക്കി കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ). എ​ന്നാ​ൽ ഇ​തി​നെ​തി​രെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. ഡി.​ജി.​സി.​എ തീ​രു​മാ​നം പൂ​ർ​ണ​മാ​യി നി​ര​സി​ക്കു​ന്ന​താ​യി അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ അ​ൽ സ​ദൂ​ൻ പ​റ​ഞ്ഞു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ൽ ത​ള്ളാ​ൻ പ്രേ​രി​പ്പി​ക്കും. ഉ​ട​മ​ക​ള്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും അ​ൽ സ​ദൂ​ൻ പ​റ​ഞ്ഞു. തെ​രു​വ് നാ​യ്ക്ക​ള്‍ പെ​രു​കു​ന്ന​ത് ത​ട​യാ​ന്‍ വ​ന്ധ്യം​ക​ര​ണ​വും കാ​സ്ട്രേ​ഷ​ൻ കാ​മ്പ​യി​നും ആ​രം​ഭി​ച്ച​താ​യും അ​റി​യി​ച്ചു. നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ അ​പാ​ക​ത​യാ​ണ് തെ​രു​വ് നാ​യ്ക്ക​ള്‍ വ​ർധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ചൂ​ണ്ടി​കാ​ട്ടി.

https://www.seekofferings.com/pencil-drawing-photo-maker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *