Ministry of interior;കുവൈറ്റിൽ കർശന പരിശോധന; രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Ministry of interior;കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനയുമായി അധികൃതർ. ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 21 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രണ്ട് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)