Posted By Nazia Staff Editor Posted On

Public holiday in kuwait;ഇസ്രാ- മിഅ്‌റാജ്;കുവൈറ്റിൽ പൊതു അവധി പ്രഖ്യാപിച്ചു

Public holiday in kuwait;കുവൈത്ത് സിറ്റി : ജനുവരി 15, കുവൈത്തിൽ  ഇസ്രാ, മിഅ്‌റാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇത് പ്രകാരം രാജ്യത്തെ  എല്ലാ  സർക്കാർ  പൊതു മേഖല  സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന്  സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
Israel-Miraj; Public holiday announced in Kuwait

https://www.pravasinewsdaily.com/2023/11/09/best-streaming-movies/
https://www.pravasinewsdaily.com/2024/01/15/indio-flight-booking/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *