Expat dead in kuwait;ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു
Expat dead in kuwait;കുവൈറ്റ് സിറ്റി : ആലപ്പുഴ, ചെന്നിത്തല, മുണ്ടുവേലിൽ കുടുമ്പാഗം ഷൈജു രാഘവൻ ഗോപി (46) വയസ് അന്തരിച്ചു. ആലപ്പുഴ, ഹരിപ്പാട്, പള്ളിപ്പാട്, നടുവട്ടം ദേവമാരുതം ഭവനം. ഭാര്യ രാധിക ഷൈജു, 2 മക്കൾ ഇവർ നാട്ടിലാണ്. ഇപ്പോൾ അൽഗാനിം കമ്പനിയിൽ ടെക്നീഷ്യൻ ആയിരുന്നു. മുമ്പ് SHBC യിൽ ജോലി ചെയ്തിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)