Kuwait police; കുവൈത്തിൽ ഫുഡ് ഡെലിവറി ബോയിക്കു വെടിയേറ്റു: പ്രവാസിയുടെ നില ഗുരുതരണം
Kuwait police; കുവൈത്തിൽ ഫുഡ് ഡെലിവറി ബോയിക്കു വെടിയേറ്റു: പ്രവാസിയുടെ നില ഗുരുതരണം
Kuwait police; സുബ്ബിയയിൽ റസ്റ്റാറന്റ് ഫുഡ് ഡെലിവറി ഡ്രൈവറെ അജ്ഞാതൻ വെടിവെച്ചതായി റിപ്പോർട്ട്. ഷോട്ട്ഗണിൽ നിന്ന് വെടിയേറ്റ ഡെലിവറി ബോയിയെ ഗുരുതര പരിക്കേറ്റ് ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പരിക്കേറ്റയാൾ ജഹ്റ ഗവർണറേറ്റിലെ റസ്റ്റാറന്റിൽ ഡെലിവറി ബോയി ആയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വെടിയേറ്റയാളുടെ മൊഴി എടുക്കും.
Comments (0)