Expat dead in kuwait; പത്തനംതിട്ട സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു
Expat dead in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി മരണമടഞ്ഞു.. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയ വീട്ടിൽ ജോർജ് വർഗീസ് (മോഹൻ ) ആണ് മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്.സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക അംഗമാണ്. സംസ്കാരം പിന്നീട് കൈപ്പട്ടൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)