Posted By Staff Editor Posted On

Kuwait police; ശ്രദ്ധിക്കുക… കുവൈത്തിലെ എല്ലാ മേഖലകളിലും ട്രാഫിക്ക് പരിശോധന കടുപ്പിച്ചു

Kuwait police; ശ്രദ്ധിക്കുക… കുവൈത്തിലെ എല്ലാ മേഖലകളിലും ട്രാഫിക്ക് പരിശോധന കടുപ്പിച്ചു

Kuwait police; രാജ്യത്തെ എല്ലാ മേഖലകളിലും ട്രാഫിക്ക് പരിശോധന കടുപ്പിച്ച് അധികൃതർ. 3273 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 76 വാഹനങ്ങൾ പിടിച്ചെടുക്കുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഒരാളെയും ഏഴ് വാഹനങ്ങളും കണ്ടെത്തി. രണ്ട് പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും റഫർ ചെയ്തു. പരിശോധന ക്യാമ്പയിനുകൾ ശക്തമായി തുടരുമെന്നും നിയമം നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും അധികൃതർ വിശദീകരിച്ചു.

https://www.pravasinewsdaily.com/2024/01/27/norka-job-vacancy/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *