Indian Embassy kuwait;കുവൈറ്റിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ തിയതിയിൽ നടക്കും:സമയ രീതി ചുവടെ
Indian Embassy kuwait;കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഈ മാസം 24ന്. ജലീബ് അൽ ഷുയൂഖ് ഐ.സി.എ.സി ഹാളിലാണ് അടുത്ത ഓപൺ ഹൗസ്. രാവിലെ 11.30ന് ആരംഭിക്കും. 10.30 മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ.ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
News Summary – Indian Embassy Open House on 24
Comments (0)