Kuwait fire; കുവൈത്തിൽ കെട്ടിടത്തിൽ തീപിടിച്ചു
Kuwait fire; കുവൈത്തിൽ കെട്ടിടത്തിൽ തീപിടിച്ചു
Kuwait fire; ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിലെ ആറാംനിലയിൽ തീപടർന്നത്. ഫഹാഹീൽ, അഹ്മദി അഗ്നിശമന സേനകൾ ഉടൻ സഥലത്തെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വന്നു. വൈകാതെനിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
Comments (0)