Posted By Staff Editor Posted On

Kuwait law; കുവൈത്തിനിന്ന് കു​റ്റ​വാ​ളി​യെ നാ​ടു​ക​ട​ത്തി

Kuwait law; കുവൈത്തിനിന്ന് കു​റ്റ​വാ​ളി​യെ നാ​ടു​ക​ട​ത്തി

Kuwait law; സി​റി​യ​യി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളെ കു​വൈ​ത്ത് നാ​ടു​ക​ട​ത്തി. സി​റി​യ​ൻ കോ​ട​തി 15 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച സി​റി​യ​ക്കാ​ര​നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഇ​യാ​ൾ നി​ര​വ​ധി കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി പ്ര​തി സി​റി​യ​ൻ കാ​സേ​ഷ​ൻ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സി​റി​യ​യി​ൽ​നി​ന്ന് പ്ര​തി കു​വൈ​ത്തി​ലേ​ക്ക് ക​ട​ന്ന് സ​ലൂ​ണി​ൽ ജോ​ലി ചെ​യ്തു വ​രുക​യാ​യി​രു​ന്നു.

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *