Posted By Staff Editor Posted On

Kuwait Ministry of Public Works; പ്രവാസികൾക്ക് ഇത് തിരിച്ചടി… പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം വി​ദേ​ശി​ക​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

Kuwait Ministry of Public Works; പ്രവാസികൾക്ക് ഇത് തിരിച്ചടി… പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം വി​ദേ​ശി​ക​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

Kuwait Ministry of Public Works; കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ, റി​സ​ർ​ച്ച് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഇ​മാ​ൻ അ​ൽ ഒ​മ​ർ നി​ർ​ദേ​ശം ന​ല്‍കി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്റെ​യും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് വി​ദേ​ശി​ക​ളു​ടെ പി​രി​ച്ചു​വി​ട​ൽ. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ നി​യ​മി​ക്കു​ക​യെ​ന്ന​ത് പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടെ പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കാ​നും ത​ദ്ദേ​ശീ​യ​രു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​വാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പൊ​തു​മേ​ഖ​ല​യി​ല്‍ സ​മ്പൂ​ര്‍ണ സ്വ​ദേ​ശി​വ​ത്ക​ര​ണം പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ അ​ടു​ത്ത വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍ക്ക് ജോ​ലി ന​ഷ്ട​മാ​കും.

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *