Posted By Staff Editor Posted On

Kuwait Road closure; ശ്രദ്ധിക്കുക… കുവൈറ്റിലെ ഈ റോഡ് അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടും

Kuwait Road closure; ശ്രദ്ധിക്കുക… കുവൈറ്റിലെ ഈ റോഡ് അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടും

Kuwait Road closure; കുവൈറ്റിലെ ഗസാലി സ്ട്രീറ്റ് ജനുവരി 9 ചൊവ്വാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് രണ്ട് ദിശകളിലും ദിവസത്തിൽ 4 മണിക്കൂർ അടച്ചിരിക്കും.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ജനുവരി 9, 10, 11 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 1:00 മുതൽ 5:00 വരെ റോഡ് അടച്ചിരിക്കും.

https://www.seekofferings.com/call-recording-software/
https://www.pravasinewsdaily.com/2024/01/07/flight-accident-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *