Posted By Staff Editor Posted On

Sahel app; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി

Sahel app; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി

Sahel app; കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി സാധ്യമാകും.ഇതുമായി ബന്ധപ്പെട്ട് പുതിയ സേവനം പുറത്തിറക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.\കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഇത് പ്രകാരം ഗാർഹിക തൊഴലാളികൾക്ക് ഒരു സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സാഹൽ ആപ്പ് വഴി ഇഖാമ മാറുവാൻ സാധിക്കുന്നതാണ്.

https://www.seekofferings.com/pencil-drawing-photo-maker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *