Fireforce in kuwait;കുവൈറ്റിൽ അപാർട്മെന്റിൽ വൻ തീപിടുത്തം
Fireforce in kuwait; കുവൈറ്റിലെ മഹ്ബൂല ഏരിയയിലെ ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെൻ്റിൽ തീപിടുത്തം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
അൽ-മംഗഫ്, അൽ-ഫഹാഹീൽ സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സമയോചിതമായ ഇടപെടൽ മൂലം കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു.
Comments (0)