Kuwait police; കുവൈത്തിൽ അനധികൃത ക്യാമ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
Kuwait police; കുവൈത്തിൽ അനധികൃത ക്യാമ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
Kuwait police; അനധികൃത സ്പ്രിങ് ക്യാമ്പുകളുടെ ലൈസന്‍സ് കുവൈത്ത് മുനിസിപ്പാലിറ്റി റദ്ദാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റ് യോഗത്തിലാണ് എട്ട് ക്യാമ്പുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ക്യാമ്പുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങളെ ക്യാമ്പ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. എന്നാല്‍, നിയമലംഘനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)